കേരള വിശ്വകര്‍മ്മജന്റെ പ്രശ്നം നാമുദ്ദേശിക്കുന്നത്ര ചെറുതല്ല.
എല്ലാ തലത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് അവന്‍ .
സാമൂഹ്യ നീതി അവന് അന്യമാണ്.
നമ്മള്‍ വച്ചു നീട്ടുന്ന പിച്ചക്കാശല്ല അവനു വേണ്ടത്.
അവന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു സര്‍ക്കാരിനേ അവരെ രക്ഷിക്കാന്‍ കഴിയൂ.
ലോകത്തെ ഏറ്റവും നല്ല ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇന്നും ഒരു ജനത
എല്ലാ തലത്തിലും പിന്നോക്കാവസ്ഥയിലേക്ക് എത്തിപ്പെട്ടെങ്കില്‍ അതില്‍ നമ്മുടെ പങ്കെന്താണെന്ന് വിലയിരുത്തുന്നതിന് ഓരോ വിശ്വകര്‍മ്മജനും
ആത്മപരിശോധന നടത്തേണ്ടതാണ്.
അവനു കിട്ടേണ്ട സാമൂഹ്യ നീതി നേടിക്കൊടുക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും ?
എന്ന് ഓരോ വിശ്വകര്‍മ്മജനും ചിന്തിക്കുന്നത് നന്നായിരിക്കും.
എന്തിന്റെ പേരിലായാലും ഭിന്നിച്ചു നില്ക്കുന്ന അവരെ, വിശ്വകര്‍മ്മജന്‍ എന്ന ഒറ്റ ബാനറിന്റെ കീഴിലാക്കാന്‍ കഴിഞ്ഞാലേ 'സാമൂഹ്യനീതി' എന്ന അവന്റെ സ്വപ്നം നേടിയെടുക്കാന്‍ കഴിയൂ.
i fully agree with the comments from sri vakkon g sreekumar.viswakarmma organisations are in fact the problem to us.i hava enough proof for this.as i belong to venjaramood near to vakkom we can interact easily i suppose.in this age of mobile phones,email,internet etc i think it is much easy to bring back the uprooted community soon.my email:r.mdharan@yahoo.com
ReplyDeletemob 9895559379
Dear Murali,
ReplyDeletePlease come to
http://www.facebook.com/profile.php?id=100002499212094
http://www.facebook.com/groups/194551623923625?ap=1
When I started my association with Viswakarma Community work in Sixties, there was only ONE association by name AKVMS. In that place today there are 13 known associations in Kerala State alone, all are working for the betterment of Viswakarmas. But till today we have not moved an inch from the Sixties. What ever progress is there in the community is self made by the individual concerned and not by any contribution by the so called associations.
ReplyDeleteLet all these Associations joins together and make ONE VOICE. But the question is WHO WILL BELL THE CAT?
the problem with viswakarmmas are that conflicting interest exist in viswakarmma community itself viz pro brahmins and anti brahmins.
ReplyDelete