എന്നും അവഗണിക്കപ്പെടുന്ന ഒരു സമൂഹം.
ശക്തമായ ഒരു നേതൃത്വമില്ലാത്ത ഒരേയൊരു സമൂഹം
കേരളത്തിലെ ജനസംഖ്യയുടെ 12% വരുന്ന വിശ്വകര്‍മജര്‍ക്ക്.
KERALA PSC യില്‍ പോലും 3% സംവരണമേയുള്ളൂ.
വലിയൊരു വോട്ടു ബാങ്കുള്ള ഒരു സമൂഹം
ബധിരന്മാരായ മറ്റു സമുദായക്കാരുടെ
ദയാദാക്ഷിണ്യത്തിനായി കേഴുന്നു.
ഉണരൂ